
കാലടി: ദേവി നഗർ ചിത്രായിൽ ഇ.ഒ.പദ്മനാഭൻ പോറ്റി (101) നിര്യാതനായി.ഭാര്യ: പരേതയായ ഇന്ദിര അംബാൾ. മക്കൾ: വനജാംബാൾ (മല്ലിക), ശോഭന, പരേതനായ ഇ.പി.ആർ.ആർ ശർമ,ഇ.പി.രാധാകൃഷ്ണൻ,ശ്രീവാസ്. മരുമക്കൾ: പരേതനായ കെ.ലക്ഷ്മീനാരായണൻ പോറ്റി,പദ്മനാഭൻ പോറ്റി,പ്രേമ സുന്ദരി,മേരി,വനജ ശ്രീവാസ്. സംസ്കാരം: ഇന്ന്.