
വട്ടപ്പാറ: പച്ചക്കാട് പുത്തൻ വീട്ടിൽ രത്നാകരൻ നായർ (74, റിട്ട എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ:സരസമ്മ. മക്കൾ: മനോജ്‌കുമാർ (കെ.എസ്.ആർ.ടി.സി വികാസ്ഭവൻ ), മഞ്ജുലക്ഷ്മി (ശാലോം സ്കൂൾ). മരുമക്കൾ: ഹരിദാസ് (ലാൻഡ് യൂസ് ബോർഡ് ),അർച്ചന (ജവാഹർ കോ-ഓപ്പറേറ്റീവ് ബാങ്ക് ). സംസ്കാരം: ഇന്ന് രാവിലെ 7 ന്. സഞ്ചയനം: വ്യഴാഴ്ച രാവിലെ 8.30 ന്.