mask

മാസ്ക്കില്ലേലും അകലം പാലിച്ചാ... കോട്ടയം തിരുനക്കര ബസ്റ്റാൻഡിനു സമീപമുള്ള നടപ്പാതയിൽ മദ്യലഹരിയിൽ കിടന്നുറങ്ങുന്നയാൾ കൊവിഡ് കാലത്ത് നഗരത്തിൽ പല സ്ഥലങ്ങളിലേയും പതിവ് കാഴ്ചയാണ്.