സ്വർണക്കള്ളക്കടത്തു കേസിലും രാജ്യദ്രോഹക്കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവിശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് ആഡ് . ഇ.കൃഷ്ണദാസ് നടത്തുന്ന ഉപവാസ സമരം സംസ്ഥാന ജനറൽ സെക്രട്ടറി കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയുന്നു.