vv-rajesh

രാജ്യദ്രോഹക്കേസിൽ എൻ .ഐ .എ അന്വേഷണ സംഘം സെക്രട്ടേറിയറ്റിൽ എത്തിയിട്ടും അധികാരത്തിൽ കടിച്ച് തൂങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ബി .ജെ .പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി .വി രാജേഷ് നടത്തിയ ഉപവാസത്തിന്റെ ഉദ്ഘാടനം ഒ .രാജഗോപാൽ എം .എൽ .എ നിർവഹിക്കുന്നു .വി .വി രാജേഷ് , പുഞ്ചക്കരി സുരേന്ദ്രൻ ,ഡോ . പി .പി വാവ ,കരമന ജയൻ ,സി .ശിവൻകുട്ടി ,എം .ആർ ഗോപൻ തുടങ്ങി പ്രമുഖർ സമീപം