മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാർ തൃശൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസം ഓൺലൈൻ സംവിധാനം വഴി കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു