അനുപാതം മാറ്റി അദ്ധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, സർക്കാർ പ്രൈമറി സ്‌കൂളുകളിൽ ഹെഡ്മാസ്റ്റർ നിയമനം നടത്തുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപക ദിനത്തിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ. പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി എം. സലാഹുദീൻ, ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് ജെ.മുഹമ്മദ് റാഫി, അനിൽ വട്ടപ്പാറ, നിസാം ചിതറ തുടങ്ങിയവർ സമീപം