അശ്വതി: ഗൃഹനിർമ്മാണം, ഭാഗ്യം
ഭരണി: കാര്യലാഭം, ഭാഗ്യം
കാർത്തിക: അപകീർത്തി, ധനക്ളേശം
രോഹിണി: രോഗഭയം, ഉൾഭീതി
മകയിരം: ഉടമ്പടി തടസം, ശത്രുദോഷം
തിരുവാതിര: തൊഴിൽ തടസം, ധനക്ളേശം
പുണർതം: വിവാഹം, യാത്ര
പൂയം: ഭൂമിഗുണം, കാര്യനേട്ടം
ആയില്യം: പിതൃക്ളേശം, കുടുംബ ഗുണം
മകം: സന്താനഗുണം, ഭാഗ്യം
പൂരം: ഐക്യത, ഉന്നതി
ഉത്രം: മാതൃദുരിതം, ഉത്തരവാദിത്വബോധം
അത്തം: രോഗനിരീക്ഷണം, ആധി
ചിത്തിര: ഭാഗ്യം, കീർത്തി
ചോതി: കാർഷിക നേട്ടം, രക്ഷ
വിശാഖം: ജലഭയം, രോഗഭീതി
അനിഴം: സഹോദരഗുണം, ഭാഗ്യം
തൃക്കേട്ട: തലവേദന, സർക്കാർ ധനഗുണം
മൂലം: അയൽവാസിയുമായി തർക്കം, ഉൾഭീതി
പൂരാടം: ധനനഷ്ടം, മാനഹാനി
ഉത്രാടം: കാർഷിക നഷ്ടം, അപകീർത്തി
തിരുവോണം: ധനഗുണം, ഗൃഹപ്രവേശം
അവിട്ടം: ആധി, ധനഗുണം
ചതയം: ജനപ്രശംസ, അംഗീകാരം
പൂരുരുട്ടാതി: സ്ഥാനഗുണം, ഭാഗ്യം
ഉത്രട്ടാതി: സന്താനഗുണം, ഭർത്തൃക്ളേശം
രേവതി: സ്വജനവിരോധം, ഗൃഹഗുണം