കൊവിഡ്-19 കേരളത്തിൽ ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ച് രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഡെലവപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠന റിപ്പോർട്ട് പ്രതിപക്ഷ നേതാവും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് നൽകി പ്രകാശനം നിർവഹിക്കുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ്മാരായ ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, എം.എം. ഹസൻ എന്നിവർ സമീപം