ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്‌ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Result പരിശോധിക്കാവുന്നതാണ്.