തിരുവനന്തപുരം: അട്ടകുളങ്ങര ഒന്നാം പുത്തൻ തെരുവ് എഫ്. പി.എസ്. ആർ. എ 140ൽ ആർ. എൻ. നീലകണ്ഠ ശർമ്മ ( 70 ) നിര്യാതനായി.
ഭാര്യ : രാജേശ്വരി.മക്കൾ : വിശാലാക്ഷി, നാഗനാഥൻ (ശ്രീനാഥ്).മരുമകൻ : ശിവകുമാർ.