മരുതുംകുഴി: ഉദിയന്നൂർ പുണർതം ലെയ്നിൽ യു - 246-ൽ പി.സുശീല (75) നിര്യാതയായി. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു മക്കൾ : ശിവപ്രസാദ് ആർ, വിമൽ കുമാർ ആർ. മരുമക്കൾ : സിന്ധു , ജയറാണി.