ചെറിയകൊണ്ണി : പറമ്പിൻതല കിഴക്കേത്തോപ്പ് വീട്ടിൽ കരുണാകരൻ നാടാർ (75)നിര്യാതനായി.
ഭാര്യ സുശീല . മക്കൾ : സ്റ്റെല്ല ജോൺ,ഫിലോമിന ജോർജ്,ശോഭനകുമാർ,സുരേഷ്‌കുമാർ. മരുമക്കൾ: ജോൺ, ജോർജ് വർഗ്ഗീസ്, ജിനി, അജിത പ്രാർത്ഥന ബുധനാഴ്ച രാവിലെ 9 മണിക്ക്.