അന്വേഷണത്തിന്റെ ഭാഗമായ് സെക്രട്ടേറിയറ്റിന് സമീപം സ്വപ്നയും സംഘവും ഉപയോഗിച്ചിരുന്ന ഫ്ലാറ്റിൽ പരിശോധനകൾ പൂർത്തിയാക്കി തിരികെ മടങ്ങുന്ന എൻ.ഐ.എ സംഘം.