സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തെ തുടർന്ന് സിഗ്നൽ ഓഫ് ചെയ്തതിനാൽ ശക്തമായ മഴയിലും ഗതാഗതം നിയന്ത്രിക്കുന്നതിൽ ഏർപ്പെടുന്ന ട്രാഫിക് ഉദ്യോഗസ്ഥൻ.