"ഒരു കുടക്കിഴിൽ" ശക്തമായ മഴയിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഡ്യൂട്ടിയിലുള്ള വനിത പൊലീസ് സഹപ്രവർത്തകയുടെ കുടക്കിഴിൽ അഭയം കണ്ടത്തിയപ്പോൾ. കുറെ കാലമായി സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ശ്രീജിത്ത് മഴയത്ത് ഒതുങ്ങിനിൽക്കാനൊരിടമില്ലാതെ സമീപത്തായ് നനയുന്നതും കാണാം.