matrimonial

ഇനിയും കല്യാണം നോക്കി തുടങ്ങിയില്ലേ? വയസായല്ലോ, ഈ ചോദ്യങ്ങൾക്ക് ഉത്തരം ഇനി കൗമുദി മാട്രിമോണിയിൽ ഉണ്ട്. മനസിനിണങ്ങിയ പങ്കാളി എന്നത് ഏവരുടെയും ജീവിതത്തിലെ വലിയ ഒരു സ്വപ്നമാണ്. തന്റെ ജീവിത പങ്കാളി എങ്ങനെ ആവണം എന്ന കാര്യത്തിൽ വളരെ വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് പുതിയ തലമുറ. ഇവ‌ർക്ക് യോജിച്ച പങ്കാളിയെ കൗമുദി മാട്രിമോണിയിലൂടെ കണ്ടെത്താം.

വിദ്യാഭ്യാസം, ജോലി, സ്വഭാവം, വ്യക്തി താൽപര്യങ്ങൾ തുടങ്ങി ഭാവി സ്വപ്നങ്ങളുടെ കാര്യത്തിൽ പോലും ഇണക്കമുള്ള ഒരാളെയാണ് ഇന്നത്തെ യുവതലമുറ ആഗ്രഹിക്കുന്നത്. രണ്ടു തലമുറയുടേയും ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് മനസിനിണങ്ങിയ പങ്കാളികളെ കണ്ടെത്തി നൽകി വൈവാഹിക രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യമാവുകയാണ് നൂറ്റിപത്തോളം വർഷത്തെ വിശ്വാസ്യതയും പാരമ്പര്യവുമുള്ള കേരളകൗമുദിയുടെ പുതിയ സംരംഭമായ കൗമുദി മാട്രിമോണി. ജാതകമുൾപ്പെടെ നിങ്ങളുടെ പൊഫ്രൈലിൽ ചേർക്കാം.

രണ്ട് രീതിയിൽ കൗമുദി മാട്രിമോണിയിൽ രജിസ്ടർ ചെയ്യാം. ക്ലാസിക്(മൂന്ന് മാസം 999രൂപ), പ്രീമിയം(ആറ് മാസം1699). വൈവിദ്ധ്യമാർന്ന നിരവധി ഫീച്ചറുകൾ ഇതുവഴി നിങ്ങൾക്ക് ലഭിക്കും. കൂടാതെ ആർക്ക് വേണമെങ്കിലും ബേസിക്( ഫ്രീ രജിസ്ട്രേഷൻ) ചെയ്യാൻ സാധിക്കും.

matrimonial