ചന്ദ്രനും ദേവഗംഗയും ദിവ്യമായ തലയിൽ ചൂടി ചുറ്റും പ്രഭ വിതറുന്ന ചന്ദ്രതുല്യമായ മുഖത്തോട് കൂടിയവളും പരമശിവന്റെ പകുതി പങ്കിട്ടെടുത്തവളുമായ ദേവീ എന്നെ സദാ കാത്തുരക്ഷിക്കണേ.