rain
ഇന്നലെ പെയ്‌ത കനത്ത മഴയിൽ ഉണ്ടായ വെള്ളക്കെട്ട് തുറന്ന് വിടാൻ ശ്രമിക്കുന്ന വൃദ്ധൻ. തമ്പാനൂരിൽ നിന്നുളള ദൃശ്യം

ഇന്നലെ പെയ്‌ത കനത്ത മഴയിൽ തമ്പാനൂരിൽ ഉണ്ടായ വെള്ളക്കെട്ട്



കനത്ത മഴയിൽ ഓടയിലേക്ക് വെളളം ഒഴുകി പോകാൻ വേണ്ടി നിർമ്മിച്ച മാൻഹോൾ അടഞ്ഞതിനെ തുടർന്ന് തുറന്ന് വിടാൻ ശ്രമിക്കുന്ന കെ.എസ്.ആർ.ടി. സി ജീവനക്കാരൻ. തമ്പാനൂരിൽ നിന്നുളള ദൃശ്യം