വർഷം സിനിമ സംവിധായകൻ
1971 അനുഭവങ്ങൾ
പാളിച്ചകൾ കെ .എസ്. സേതുമാധവൻ
1973 കാലചക്രം കെ .നാരായണൻ
1979 ദേവലോകം എം.ടി. വാസുദേവൻ നായർ
1980 മേള കെ.ജി. ജോർജ്ജ്
1980 വിൽക്കാനുണ്ട്
സ്വപ്നങ്ങൾ എം. ആസാദ്
1981
മുന്നേറ്റം ശ്രീകുമാരൻ തമ്പി
തൃഷ്ണ ഐ.വി. ശശി
സ്ഫോടനം പി.ജി. വിശ്വംഭരൻ
ഊതിക്കാച്ചിയ
പൊന്ന് പി.കെ. ജോസഫ്
ഒരു തിര
പിന്നെയും തിര പി.ജി. വിശ്വംഭരൻ
അഹിംസ ഐ.വി. ശശി
1982
യവനിക കെ.ജി. ജോർജ്ജ്
വിധിച്ചതും
കൊതിച്ചതും ടി.എസ്. മോഹൻ
വീട് റഷീദ് കരാപ്പുഴ
തടാകം ഐ.വി. ശശി
സിന്ദൂര
സന്ധ്യയ്ക്ക് മൗനം ഐ.വി. ശശി
ശരവർഷം ബേബി
പോസ്റ്റുമോർട്ടം ശശികുമാർ
പൂവിരിയും പുലരി ജി. പ്രേംകുമാർ
എന്തിനോ പൂക്കുന്ന
പൂക്കൾ ഗോപിനാഥ് ബാബു
ഈ നാട് ഐ.വി. ശശി
ചിരിയോചിരി ബാലചന്ദ്രമേനോൻ
ചമ്പൽക്കാട് കെ.ജി. രാജശേഖരൻ
അമൃതഗീതം ബേബി
ആ ദിവസം എം. മണി
ബലൂൺ രവി ഗുപ്തൻ
ഇന്നല്ലെങ്കിൽ
നാളെ ഐ.വി. ശശി
ആ രാത്രി ജോഷി
തീരം തേടുന്ന
തിര എ. വിൻസെന്റ്
1983
വിസ ബാലു കിരിയത്ത്
ശേഷം
കാഴ്ചയിൽ ബാലചന്ദ്രമേനോൻ
സന്ധ്യയ്ക്കു
വിരിഞ്ഞ പൂവ് പി.ജി. വിശ്വംഭരൻ
സാഗരം ശാന്തം പി.ജി. വിശ്വംഭരൻ
രുഗ്മ പി.ജി. വിശ്വംഭരൻ
രചന മോഹൻ
പ്രതിജ്ഞ പി.എൻ. സുന്ദരം
പിൻനിലാവ് പി.ജി. വിശ്വംഭരൻ
ഒരു സ്വകാര്യം ഹരികുമാർ
ഒരു മുഖം
പല മുഖം പി.കെ. ജോസഫ്
ഒരു
മാടപ്രാവിന്റെ
കഥ ആലപ്പി അഷറഫ്
ഒന്നു ചിരിക്കൂ പി.ജി. വിശ്വംഭരൻ
നദി മുതൽ
നദി വരെ വിജയാനന്ദ്
നാണയം ഐ.വി. ശശി
മറക്കില്ലൊരിക്കലും ഫാസിൽ
മനസ്സൊരു
മഹാസമുദ്രം പി.കെ. ജോസഫ്
മണിയറ എം. കൃഷ്ണൻ നായർ
ലേഖയുടെ
മരണം ഒരു
ഫ്ളാഷ്ബാക്ക് കെ.ജി. ജോർജ്
കൂടെവിടെ പി. പത്മരാജൻ
കൊടുങ്കാറ്റ് ജോഷി
കിന്നാരം സത്യൻ അന്തിക്കാട്
കാട്ടരുവി ശശികുമാർ
ഇനിയെങ്കിലും ഐ.വി. ശശി
ഹിമവാഹിനി പി.ജി. വിശ്വംഭരൻ
ഗുരുദക്ഷിണ ബേബി
എന്റെ കഥ പി.കെ. ജോസഫ്
കൂലി അശോക് കുമാർ
ചങ്ങാത്തം ഭദ്രൻ
ചക്രവാളം
ചുവന്നപ്പോൾ ശശികുമാർ
അസ്ത്രം പി.എൻ. മേനോൻ
അമേരിക്ക
അമേരിക്ക ഐ.വി. ശശി
ഈറ്റില്ലം ഫാസിൽ
1984
വികടകവി ഹരിഹരൻ
വേട്ട മോഹൻ രൂപ്
വീണ്ടും
ചലിക്കുന്ന
ചക്രം പി.ജി. വിശ്വംഭരൻ
തിരക്കിൽ
അൽപം
സമയം പി.ജി. വിശ്വംഭരൻ
സന്ദർഭം ജോഷി
സന്ധ്യക്കെന്തിന്
സുന്ദരം പി.ജി. വിശ്വംഭരൻ
പാവം
പൂർണിമ ബാലു കിരിയത്ത്
ഒരു കൊച്ചുകഥ
ആരും പറയാത്ത
കഥ പി.ജി. വിശ്വംഭരൻ
ഒന്നും
മിണ്ടാത്ത ഭാര്യ ബാലു കിരിയത്ത്
ഒന്നാണ് നമ്മൾ പി.ജി. വിശ്വംഭരൻ
മണിത്താലി കെ .കൃഷ്ണൻ നായർ
മംഗളം നേരുന്നു മോഹൻ
ലക്ഷ്മണ രേഖ ഐ .വി .ശശി
കൂട്ടിനിളംകിളി സാജൻ
കാണാമറയത്ത് ഐ .വി .ശശി
ഇത്തിരി പൂവേ
ചുവന്ന പൂവേ ഭരതൻ
ഇതാ ഇന്ന്
മുതൽ രജി( ടി .എസ് സുരേഷ് ബാബു)
എതിർപ്പുകൾ ഉണ്ണി ആറന്മുള
എന്റെ ഉപാസന ഭരതൻ
എങ്ങിനെ
യുണ്ടാശനേ ബാലു കിരിയത്ത്
ഇടവേളയ്ക്ക്
ശേഷം ജോഷി
ചക്കരയുമ്മ സാജൻ
അതിരാത്രം ഐ .വി ശശി
അറിയാത്ത
വീഥികൾ കെ .എസ് സേതുമാധവൻ
അന്തിചുവപ്പ് കുര്യൻവർണശാല
അലകടലിനക്കരെ ജോഷി
അക്ഷരങ്ങൾ ഐ.വി ശശി
അക്കരെ കെ .എൻ ശശിധരൻ
അടിയൊഴുക്കുകൾ ഐ ,വി ശശി
ആയിരം
അഭിലാഷങ്ങൾ സോമൻ അമ്പാട്ട്
ആറ്റുവഞ്ചി
ഉലഞ്ഞപ്പോൾ ഭദ്രൻ
ആരോരുമറിയാതെ
കെ .എസ് സേതുമാധവൻ
ആൾകൂട്ടത്തിൽ
തനിയെ ഐ .വി ശശി
കോടതി ജോഷി
1985
തിങ്കളാഴ്ച
നല്ല ദിവസം പി .പത്മരാജൻ
പറയാനും വയ്യ
പറയാതിരിക്കാനും
വയ്യ പ്രിയദർശൻ
മുഹൂർത്തം
11.30ന് ജോഷി
ഈ തണലിൽ
ഇത്തിരി നേരം പി.ജി. വിശ്വംഭരൻ
അവിടത്തെപ്പോലെ
ഇവിടെയും കെ .എസ് സേതുമാധവൻ
ഈറൻസന്ധ്യ ജേസി
തമ്മിൽ തമ്മിൽ സാജൻ
മകൻ
എന്റെ മകൻ ശശികുമാർ
ഒടുവിൽ കിട്ടിയ
വാർത്ത യതീന്ദ്ര ദാസ്
അനുബന്ധം ഐ .വി ശശി
ഈ ശബ്ദം
ഇന്നത്തെ ശബ്ദം പി.ജി. വിശ്വംഭരൻ
കഥ ഇതുവരെ ജോഷി
ഒരു സന്ദേശം
കൂടി കൊച്ചിൻ ഹനീഫ
മാന്യ
മഹാജനങ്ങളെ എ.ടി .അബു
ഒന്നിങ്ങു
വന്നെങ്കിൽ ജോഷി
ഒരു നോക്ക്
കാണാൻ സാജൻ
അയനം ഹരികുമാർ
അങ്ങാടിക്കപ്പുറത്ത് ഐ .വി ശശി
എന്റെ
കാണാക്കുയിൽ ശശി കുമാർ
പുഴയൊഴുകും
വഴി എം .കൃഷ്ണൻ നായർ
ഇനിയും
കഥ തുടരും ജോഷി
ഇടനിലങ്ങൾ ഐ .വി ശശി
നിറക്കൂട്ട് ജോഷി
യാത്ര ബാലു മഹേന്ദ്ര
ഈ ലോകം
ഇവിടെ
കുറെ മനുഷ്യർ പി.ജി. വിശ്വംഭരൻ
കാണാതായ
പെൺകുട്ടി കെ .എൻ ശശിധരൻ
വിളിച്ചു
വിളികേട്ടു ശ്രീകുമാരൻ തമ്പി
പുലി വരുന്നേ
പുലി ഹരി കുമാർ
ആ നേരം
അൽപ ദൂരം തമ്പി കണ്ണന്താനം
കരിമ്പിൻ
പൂവിനക്കരെ ഐ .വി ശശി
ഉപഹാരം സാജൻ
കതോട് കതോരം ഭരതൻ
കണ്ടു കണ്ടറിഞ്ഞു സാജൻ
അകലത്തെ
അമ്പിളി ജേസി
1986
ഒരു കഥ ഒരു
നുണക്കഥ മോഹൻ
ശ്യാമ ജോഷി
ഇതിലെ
ഇനിയും വരു പി.ജി. വിശ്വംഭരൻ
മഴ പെയ്യുന്നു
മദ്ദളം കൊട്ടുന്നു പ്രിയദർശൻ
ആളൊരുങ്ങി
അരങ്ങൊരുങ്ങി ചെല്ലപ്പൻ
വാർത്ത ഐ .വി ശശി
കരിയില
കാറ്റുപോലെ പി .പത്മരാജൻ
മലരും കിളിയും കെ .മധു
ക്ഷമിച്ചു
എന്നൊരു വാക്ക് ജോഷി
പ്രത്യേകം
ശ്രദ്ധിക്കുക പി.ജി. വിശ്വംഭരൻ
അരപ്പട്ട കെട്ടിയ
ഗ്രാമത്തിൽ പത്മരാജൻ
പൂമുഖ പടിയിൽ
നിന്നെയും കാത്ത് ഭദ്രൻ
നേരം
പുലരുമ്പോൾ കെ.പി .കുമാരൻ
കവേരി രാജീവ് നാഥ്
സ്നേഹമുള്ള
സിംഹം സാജൻ
അടുക്കാൻ
എന്തെളുപ്പം ജേസി
ഗാന്ധിനഗർ
സെക്കന്റ് സ്ട്രീറ്റ് സത്യൻ അന്തിക്കാട്
നന്ദി വീണ്ടും
വരിക പി.ജി. വിശ്വംഭരൻ
മൂന്ന് മാസങ്ങൾക്ക്
മുൻപ് കൊച്ചിൻ ഹനീഫ
ആയിരം
കണ്ണുകൾ ജോഷി
ഐസ് ക്രീം ആന്റണി ഈസ്റ്റ്മാൻ
പൂവിന് പുതിയ
പൂന്തെന്നൽ ഫാസിൽ
ആവനാഴി ഐ .വി ശശി
ന്യായവിധി ജോഷി
ഈ കൈകളിൽ കെ .മധു
വീണ്ടും ജോഷി
ഗീതം സാജൻ
പ്രണാമം ഭരതൻ
പടയണി ടി .എസ് .മോഹൻ
സായം സന്ധ്യ ജോഷി
രാക്കുയിലിൻ
രാഗസദസിൽ പ്രിയദർശൻ
അവൾ
കാത്തിരുന്നു
അവനും പി.ജി. വിശ്വംഭരൻ
കൊച്ചു തെമ്മാടി എ .വിൻസെന്റ്
രാരീരം സിബി മലയിൽ
എന്ന് നാഥന്റെ നിമ്മി സാജൻ
1987
കൊട്ടും കുരവയും ആലപ്പി അഷറഫ്
കഥയ്ക്കു പിന്നിൽ കെ ജി ജോർജ്
ഒരു സിന്ദുരപ്പൊട്ടിന്റെ
ഓർമ്മയ്ക്ക് കൊച്ചിൻ ഹനീഫ
ശ്രീധരന്റെ
ഒന്നാം തിരുമുറിവ് സത്യൻ അന്തിക്കാട്
ഇത്രയും കാലം ഐ .വി ശശി
നൊമ്പരത്തി പൂവ് പത്മരാജൻ
അടിമകൾ
ഉടമകൾ ഐ .വി ശശി
അതിനുമപ്പുറം തേവലക്കര ചെല്ലപ്പൻ
കാലം മാറി
കഥ മാറി എം .കൃഷ്ണൻ നായർ
ന്യൂ ഡൽഹി ജോഷി
തനിയാവർത്തനം സിബി മലയിൽ
മണിവത്തൂരിലെ
ആയിരം
ശിവരാത്രികൾ ഫാസിൽ
ആൺകിളിയുടെ
താരാട്ട് കൊച്ചിൻ ഹനീഫ
അനന്തരം അടൂർ ഗോപാലകൃഷ്ണൻ
നാൽക്കവല ഐ .വി ശശി
1988
മനു അങ്കിൾ ഡെന്നിസ്ജോസഫ്
വിചാരണ സിബി മലയിൽ
ദിനരാത്രങ്ങൾ ജോഷി
ഒരു സി ബി ഐ
ഡയറികുറിപ്പ് കെ മധു
അബ്കാരി ഐ വി ശശി
സംഘം ജോഷി
ആഗസ്റ്റ് 1 സിബി മലയിൽ
മറ്റൊരാൾ കെ .ജി ജോർജ്
1921 ഐ വി ശശി
തന്ത്രം ജോഷി
മുക്തി ഐ വി ശശി
ശംഖ് നാദം ടി.എസ്. സുരേഷ് ബാബു
1989
ചരിത്രം ജി എസ് വിജയൻ
മുദ്ര സിബി മലയിൽ
അടിക്കുറിപ്പ് കെ മധു
ഒരു വടക്കൻ
വീരഗാഥ ഹരിഹരൻ
ഉത്തരം പവിത്രൻ
അധർവ്വം ഡെന്നിസ്ജോസഫ്
കാർണിവൽ പി.ജി. വിശ്വംഭരൻ
അർത്ഥം സത്യൻ അന്തിക്കാട്
ജാഗ്രത കെ .മധു
നായർ സാബ് ജോഷി
മഹായാനം ജോഷി
മൃഗയ ഐ .വി ശശി
1990
പുറപ്പാട് ജേസി
കോട്ടയം
കുഞ്ഞച്ചൻ ടി .എസ് സുരേഷ് ബാബു
കുട്ടേട്ടൻ ജോഷി
മിഥ്യ ഐ .വി ശശി
മതിലുകൾ അടൂർ ഗോപാലകൃഷ്ണൻ
സാമ്രാജ്യം ജോമാൻ
കളിക്കളം സത്യൻ അന്തിക്കാട്
ഒളിയമ്പുകൾ ഹരിഹരൻ
അയ്യർ ദി ഗ്രേറ്റ് ഭദ്രൻ
ഈ തണുത്ത
വെളുപ്പാൻകാലത്ത് ജോഷി
നമ്പർ 20
മദ്രാസ് മെയിൽ ജോഷി
പരമ്പര സിബി മലയിൽ
1991
അമരം ഭരതൻ
നയം
വ്യക്തമാക്കുന്നു ബാലചന്ദ്ര മേനോൻ
ഇൻസ്പെക്ടർ
ബലറാം ഐ .വി ശശി
അടയാളം കെ .മധു
കനൽകാറ്റ് സത്യൻ അന്തിക്കാട്
അനശ്വരം ജോമോൻ
നീലഗിരി ഐ .വി ശശി
1992
കൗരവർ ജോഷി
സൂര്യ മാനസം വിജി തമ്പി
ജോണി വാക്കർ ജയരാജ്
മഹാനഗരം ടി .കെ രാജീവ് കുമാർ
കിഴക്കൻ പത്രോസ് ടി .എസ് സുരേഷ് ബാബു
1993
ധ്രുവം ജോഷി
ആയിരപ്പറ വേണു നാഗവള്ളി
വാത്സല്യം കൊച്ചിൻ ഹനീഫ
ജാക്ക്പോട്ട് ജോമോൻ
സരോവരം ജേസി
പാഥേയം ഭരതൻ
ഗോളാന്തര വാർത്ത സത്യൻ അന്തിക്കാട്
1994
വിധേയൻ അടൂർ ഗോപാലകൃഷ്ണൻ
പൊന്തൻമാട ടി വി ചന്ദ്രൻ
വിഷ്ണു പി ശ്രീകുമാർ
സാഗരം സാക്ഷി സിബി മലയിൽ
സൈന്യം ജോഷി
സുകൃതം ഹരികുമാർ
1995
മഴയത്തും മുൻപേ കമൽ
ഒരു അഭിഭാഷാകന്റെ
കേസ് ഡയറി കെ .മധു
നമ്പർ 1 സ്നേഹതീരം
ബാംഗ്ലൂർ നോർത്ത് സത്യൻ അന്തിക്കാട്
ഓർമ്മകൾ
ഉണ്ടായിരിക്കണം ടി വി ചന്ദ്രൻ
ദി കിംഗ് ഷാജി കൈലാസ്
1996
അഴകിയ രാവണൻ കമൽ
ഹിറ്റ്ലർ സിദീഖ്
ആയിരം നാവുള്ള അനന്തൻ
തുളസിദാസ്
ഇന്ദ്രപ്രസ്ഥം ഹരിദാസ്
ഉദ്യാനപാലകൻ ഹരികുമാർ
1997
ഒരാൾ മാത്രം സത്യൻ അന്തിക്കാട്
കളിയൂഞ്ഞാൽ അനിൽ ബാബു
ഭൂതകണ്ണാടി ലോഹിതദാസ്
1998
ദി ട്രൂത്ത് ഷാജി കൈലാസ്
ഒരു മറവത്തൂർ
കനവ് ലാൽ ജോസ്
സിദ്ധാർത്ഥ ജോമോൻ
ഹരികൃഷ്ണൻസ് ഫാസിൽ
ഇലവങ്കോട്
ദേശം കെ .ജി .ജോർജ്
1999
ദി ഗോഡ്മാൻ കെ മധു
സ്റ്റാലിൻ
ശിവദാസ് ടി.എസ് സുരേഷ് ബാബു
മേഘം പ്രിയദർശൻ
തച്ചിലെടുത്ത്
ചുണ്ടൻ ഷാജൂൺ കാര്യാൽ
എഴുപുന്ന
തരകൻ പി.ജി. വിശ്വംഭരൻ
പ്രേം പൂജാരി ഹരിഹരൻ
പല്ലാവൂർ
ദേവനാരായണൻ വി.എം. വിനു
2000
അരയന്നങ്ങളുടെ
വീട് ലോഹിതദാസ്
വല്ല്യേട്ടൻ ഷാജി കൈലാസ്
നരസിംഹം ഷാജി കൈലാസ്
ദാദാസാഹിബ് വിനയൻ
2001
രാക്ഷസരാജാവ് വിനയൻ
ദുബായ് ജോഷി
2002
ഫാന്റം ബിജു വർക്കി
കൈ എത്തും ദൂരത്ത് ഫാസിൽ
ഡാനി ടി .വി ചന്ദ്രൻ
2003
ക്രോണിക്
ബാച്ചിലർ സിദീഖ്
പട്ടാളം ലാൽജോസ്
2004
സേതുരാമയ്യർ
സി ബി ഐ കെ മധു
വജ്രം പ്രമോദ് പപ്പൻ
അപരിചിതൻ സഞ്ജീവ് ശിവൻ
കാഴ്ച ബ്ലെസ്സി
ബ്ലാക് ക് രഞ്ജിത്ത്
2005
തൊമ്മനും മക്കളും ഷാഫി
തസ്ക്കരവീരൻ പ്രമോദ് പപ്പൻ
രാപ്പകൽ കമൽ
നേരറിയാൻ
സിബിഐ കെ. മധു
രാജമാണിക്യം അൻവർ റഷീദ്
ബസ്
കണ്ടക്ടർ വി.എം. വിനു
2006
തുറുപ്പുഗുലാൻ ജോണി ആന്റണി
ബൽറാം vs
താരാദാസ് ഐ.വി. ശശി
പ്രജാപതി രഞ്ജിത്ത്
ഭാർഗവചരിതം
മൂന്നാം ഖണ്ഡം ജോമോൻ
പോത്തൻ വാവ ജോഷി
കറുത്ത പക്ഷികൾ കമൽ
പളുങ്ക് ബ്ലെസി
2007
കയ്യൊപ്പ് രഞ്ജിത്ത്
മായാവി റാഫി മെക്കാർട്ടിൻ
ബിഗ് ബി അമൽ നീരദ്
മിഷൻ 90 ഡേയ്സ് മേജർ രവി
ഒരേ കടൽ ശ്യാമപ്രസാദ്
നസ്രാണി ജോഷി
കഥ പറയുമ്പോൾ എം. മോഹനൻ
2008
രൗദ്രം രഞ്ജി പണിക്കർ
അണ്ണൻ തമ്പി അൻവർ റഷീദ്
പരുന്ത് എം. പത്മകുമാർ
വൺവേ ടിക്കറ്റ് ബിപിൻ പ്രഭാകർ
മായാബസാർ തോമസ് സെബാസ്റ്റ്യൻ
ട്വന്റി20 ജോഷി
2009
ലൗ ഇൻ
സിംഗപ്പൂർ റാഫി മെക്കാർട്ടിൻ
ഈ പട്ടണത്തിൽ
ഭൂതം ജോണി ആന്റണി
ഡാഡി കൂൾ ആഷിഖ് അബു
ലൗഡ്സ്പീക്കർ ജയരാജ്
കേരള വർമ്മ
പഴശ്ശിരാജ ഹരിഹരൻ
കേരള കഫെ
(പുറം കാഴ്ചകൾ) ലാൽ ജോസ്
പാലേരിമാണിക്യം
ഒരു പാതിരാക്കൊല
പാതകത്തിന്റെ കഥ രഞ്ജിത്
ചട്ടമ്പിനാട് ഷാഫി
2010
ദ്രോണ 2010 ഷാജി കൈലാസ്
യുഗപുരുഷൻ ആർ. സുകുമാരൻ
പ്രമാണി ബി. ഉണ്ണികൃഷ്ണൻ
പോക്കിരി രാജ വൈശാഖ്
കുട്ടിസ്രാങ്ക് ഷാജി എൻ. കരുൺ
പ്രാഞ്ചിയേട്ടൻ
ആന്റ് ദി സെയിന്റ് രഞ്ജിത്ത്
ബെസ്റ്റ് ഓഫ് ലക്ക് എം.എ. നിഷാദ്
ബെസ്റ്റ് ആക്ടർ മാർട്ടിൻ പ്രക്കാട്ട്
2011
ആഗസ്റ്റ് 15 ഷാജി കൈലാസ്
ഡബിൾസ് സോഹൻ സീനുലാൽ
ദി ട്രെയിൻ ജയരാജ്
ബോംബെ മാർച്ച് 12 ബാബു ജനാർദ്ദനൻ
വെനീസിലെ
വ്യാപാരി ഷാഫി
2012
ദി കിംഗ് ആന്റ്
ദി കമ്മീഷണർ ഷാജി കൈലാസ്
കോബ്ര ലാൽ
താപ്പാന ജോണി ആന്റണി
ജവാൻ ഓഫ്
വെള്ളിമല അനൂപ് കണ്ണൻ
ഫേസ് 2 ഫേസ് വി.എം. വിനു
ബാവുട്ടിയുടെ
നാമത്തിൽ ജി.എസ്. വിജയൻ
2013
കമ്മത്ത്
& കമ്മത്ത് തോംസൺ കെ.തോമസ്
ഇമ്മാനുവൽ ലാൽ ജോസ്
കടൽ കടന്ന്
ഒരു മാത്തുക്കുട്ടി രഞ്ജിത്ത്
കുഞ്ഞനന്തന്റെ
കട സലീം അഹമ്മദ്
ദൈവത്തിന്റെ
സ്വന്തം ക്ലീറ്റസ് മാർത്താണ്ഡൻ
സൈലൻസ് വി.കെ.പ്രകാശ്
2014
ബാല്യകാലസഖി പ്രമോദ് പയ്യന്നൂർ
പ്രെയിസ് ദ ലോർഡ് ഷിബു ഗംഗാധരൻ
ഗ്യാങ്സ്റ്റർ ആഷിഖ് അബു
മംഗ്ലീഷ് സലാം ബാപ്പു
മുന്നറിയിപ്പ് വേണു
രാജാധിരാജ അജയ് വാസുദേവ്
വർഷം രഞ്ജിത്ത് ശങ്കർ
2015
ഫയർമാൻ ദീപു കരുണാകരൻ
ഭാസ്ക്കർ
ദ റാസ്ക്കൽ സിദ്ദീഖ്
അച്ഛാ ദി ജി മാർത്താണ്ഡൻ
ഉട്ടോപ്യയിലെ
രാജാവ് കമൽ
പത്തേമാരി സലീംഅഹമ്മദ്
2016
പുതിയ നിയമം എ.കെ. സാജൻ
കസബ നിതിൻ രഞ്ജി പണിക്കർ
വൈറ്റ് ഉദയ് അനന്തൻ
തോപ്പിൽ ജോപ്പൻ ജോണി ആന്റണി
2017
ദി ഗ്രേറ്റ് ഫാദർ ഹനീഫ് അദേനി
പുത്തൻപണം രഞ്ജിത്ത്
പുള്ളിക്കാരൻ സ്റ്റാറാ ശ്യാംധർ
മാസ്റ്റർപീസ് അജയ് വാസുദേവ്
2018
സ്ട്രീറ്റ് ലൈറ്റ്സ് ഫവാസ് മുഹമ്മദ്
ക്യാപ്റ്റൻ പ്രജേഷ് സെൻ
പരോൾ ശരത് സന്ധിത്
അങ്കിൾ ഗിരീഷ് ദാമോദർ
അബ്രഹാമിന്റെ
സന്തതികൾ ഷാജി പാടൂർ
ഒരു കുട്ടനാടൻ
ബ്ലോഗ് സേതു
മധുര രാജ വൈശാഖ്
ഉണ്ട ഖാലിദ് റഹ്മാൻ
പതിനെട്ടാം
പടി ശങ്കർ രാമകൃഷ്ണൻ
ഗാനഗന്ധർവൻ രമേഷ് പിഷാരടി
മാമാങ്കം എം.പത്മകുമാർ
2020
ഷൈലോക്ക് അജയ് വാസുദേവ്
വൺ (റിലീസായില്ല) സന്തോഷ് വിശ്വനാഥ്
ദി പ്രീസ്റ്റ്
(പൂർത്തിയായില്ല) ജോഫിൻ ടി. ചാക്കോ
അന്യഭാഷാ ചിത്രങ്ങൾ
തമിഴ്
1990 മൗനം സമ്മതം കെ .മധു
1991 അഴകൻ പി ബാലചന്ദ്രർ
ദളപതി മണി രത്നം
1993 കിളിപ്പേച്ച് കേൾക്കവാ
1995മക്കൾ ആട്ച്ചി
1997പുതയാൽ സെൽവ
അരശിയൽ ആർ .കെ സെൽവമണി
1998 മറുമലർച്ചി കെ ഭാരതി
1999 എതിരും പുതിരും വി .സി രമണി (ധരണി )
2000 കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ
2001 ആനന്ദം എൻ .ലിംഗു സാമി
2002 കാർമേഘം എസ് .പി രാജ്കുമാർ
ജൂനിയർ സീനിയർ ജെ സുരേഷ്
2004 വിശ്വതുളസി സുമതി റാം
2010 വന്ദേ മാതരം ടി അരവിന്ദ്
2019 പേരൻപ് റാം
ഹിന്ദി
1990 ത്രിയാത്രി പാർവതി മേനോൻ
1993 ധർത്തിപുത്ര ഇക്ബാൽ ദുരാണി
1998 സ്വാമി വിവേകാനന്ദ ജി വി അയ്യർ
2005സൗ ജൂത്ത് ഏക് സച്ച് ബപ്പട്ടിയ റോയ്
തെലുങ്ക്
1992 സ്വാതി കിരണം കെ .വിശ്വനാഥ്
1996 സൂര്യ പുട്രുലു സി ഉമ മഹേശ്വര റാവു
1998 റെയിൽവേ കൂലി കോടി രാമകൃഷ്ണൻ
(റിലീസ് ചെയ്തില്ല )
2019 യാത്ര മഹി വി രാഘവ്
കന്നഡ
2012 ശിക്കാരി അഭയ് സിംഹ
ഇംഗ്ലീഷ്
2000 ഡോ.ബാബസാഹിബ്
അംബേദ്ക്കർ ജബ്ബാർ പട്ടേൽ