ഗൗരീശപട്ടം: ജി. ആർ. എ 577-ൽ വിശ്വനാഥപിള്ള (78, റിട്ട. ദേവസ്വം ബോർഡ് ) നിര്യാതനായി. ഭാര്യ രാജമ്മ. മക്കൾ : വിനോദ്, പ്രദീപ് (ബാൽമർ ലൗറി), വിപിൻ (ഇന്ത്യൻ കോഫീ ഹൗസ്). മരുമക്കൾ: സന്ധ്യ (ടീച്ചർ ), സുമ (റബ്ബർ ബോർഡ്), വിജിത (ടീച്ചർ ) .സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ശാന്തികവാടത്തിൽ