തിരുവനന്തപുരം ദേശീയ പാതയിൽ ആറ്റിങ്ങൽ കോരാണി ജംഗ്ഷന് സമീപം വച്ച് നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറിയുടെ രഹസ്യ അറയിൽ കടത്തി കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെൻറ്റ് സ്ക്വാഡ് പിടികൂടി.