astrology

മേടം: ആഗ്രഹം സഫലമാകും. തൊഴിൽ മേഖലയിൽ തടസങ്ങൾ. കാര്യങ്ങൾ അനുഭവത്തിൽ വരും.

ഇടവം: സാമ്പത്തിക നേട്ടം. എതിർപ്പുകളെ അതിജീവിക്കും. വിജയം കൈവരിക്കും.

മിഥുനം: കുടുംബത്തിൽ സമാധാന അന്തരീക്ഷം.

സൽക്കർമ്മങ്ങൾ ചെയ്യും. സന്ധിസംഭാഷണങ്ങളിൽ വിജയിക്കും.

കർക്കടകം: സൽകീർത്തിയുണ്ടാകും. ചർച്ചകൾ അനുകൂലമാകും. സേവന സാമർത്ഥ്യം.

ചിങ്ങം: ധനാഢ്യനായി ജീവിക്കും. സംതൃപ്തിയുണ്ടാകും. ആദർശങ്ങൾ പാലിക്കും.

കന്നി: പൊതുപ്രവർത്തനങ്ങൾ നടത്തും. അനവസരത്തിലുള്ള വാക്കുകൾ അബദ്ധമാകും. സമന്വയ സമീപനം.

തുലാം: അസ്വാസ്ഥ്യത മാറും. സ്വാതന്ത്ര്യം അനുഭവപ്പെടും. പുതിയ ഉത്തരവദിത്തങ്ങൾ.

വൃശ്ചികം: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. വിദ്യാഗുണമുണ്ടാകും. ബന്ധങ്ങൾ നിലനിറുത്തും.

ധനു: വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. ആരോഗ്യം തൃപ്തികരം. കാര്യങ്ങൾ സമയപരിധിയിൽ തീർക്കും.

മകരം: സംഘടിത ശ്രമങ്ങൾ വിജയിക്കും. ആത്മാർത്ഥ പ്രവർത്തനങ്ങൾ. സുരക്ഷ അനുഭവപ്പെടും.

കുംഭം: കഠിനാദ്ധ്വാനം വേണ്ടിവരും. വിദ്യ ആർജ്ജിക്കും. ആത്മീയകാര്യങ്ങൾ ചെയ്യും.

മീനം: മനസ്സമാധാനത്തിനു അവസരം. സഹപ്രവർത്തകരുടെ സഹകരണം. അനുമോദനങ്ങൾ വന്നുചേരും.