01

വാനം മുട്ടെ പ്രതീക്ഷകൾ...കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും പ്രതീക്ഷയോടെയാണ് കർഷകർ പാടത്തിറങ്ങിയിരിക്കുന്നത്. പ്രളയ സാഹചര്യം ഒഴിവായതും പാകത്തിന് ലഭിച്ച മഴയും കർഷകർക്ക് ഏറെ പ്രതീക്ഷ നൽകിയിരിക്കുകയാണ്. മലപ്പുറം കരിഞ്ചാപ്പാടി പാടശേഖരത്തിൽ വിത്ത് വിതറുന്ന കർഷകർ.