കൊയ്ത്ത് കഴിയും വരെ കോളാണ്... ഉഴുത് മരിച്ച പാടത്ത് കെട്ടി നിൽക്കുന്ന ചെളിവെള്ളത്തിൽ നീന്തുന്ന താറാവുകൾ, മലപ്പുറം കരിഞ്ചാപ്പാടിയിൽ നിന്നുള്ള കാഴ്ച.