കേരളമേ ലജ്ജിക്കൂ ... ആരോഗ്യ വകുപ്പിന്റെ അനാസ്‌ഥ മൂലം പത്തനംതിട്ടയിൽ കൊവിഡ് രോഗിക്കുണ്ടായ പീഡനത്തിൽ മന്ത്രി കെ.കെ ശൈലജ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കേരളമേ ലജ്ജിക്കൂ ... ആരോഗ്യ വകുപ്പിന്റെ അനാസ്‌ഥ മൂലം പത്തനംതിട്ടയിൽ കൊവിഡ് രോഗിക്കുണ്ടായ പീഡനത്തിൽ മന്ത്രി കെ.കെ ശൈലജ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കെ.കെ ശൈലജയുടെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധം
കേരളമേ ലജ്ജിക്കൂ ... ആരോഗ്യ വകുപ്പിന്റെ അനാസ്‌ഥ മൂലം പത്തനംതിട്ടയിൽ കൊവിഡ് രോഗിക്കുണ്ടായ പീഡനത്തിൽ മന്ത്രി കെ.കെ ശൈലജ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തക പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കിയപ്പോൾ