mahila-morcha

പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പിന്റെ അനാസ്‌ഥയിൽ കൊവിഡ് രോഗിയ്ക്ക് നേരിട്ട പീഡനത്തിൽ മന്ത്രി കെ.കെ ശൈലജ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്

mahila-morcha

പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പിന്റെ അനാസ്‌ഥയിൽ കൊവിഡ് രോഗിയ്ക്ക് നേരിട്ട പീഡനത്തിൽ മന്ത്രി കെ.കെ ശൈലജ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം ബി.ജെ .പി ജില്ലാ പ്രസിഡന്റ് വി .വി രാജേഷ് നിർവഹിക്കുന്നു

mahila-morcha

പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പിന്റെ അനാസ്‌ഥയിൽ കൊവിഡ് രോഗിയ്ക്ക് നേരിട്ട പീഡനത്തിൽ മന്ത്രി കെ.കെ ശൈലജ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തകർ മന്ത്രി കെ .കെ ശൈലജയുടെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധം