കൈനിറയെ കണ്ണൻ ... ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് എത്തിയ ശ്രീ കൃഷ്ണൻ്റെ രൂപങ്ങൾ