guru

ഞാനെന്ന ഭാവം വന്നുകയറി എല്ലാം ഈശ്വരമയമാണെന്ന അറിവ് നഷ്ടപ്പെട്ട് ജീവിതം പാഴാകാതെ എന്റെ ഹൃദയത്തിൽ അവിടത്തെ പാദപങ്കജം ഉറപ്പിച്ച് അനുഗ്രഹിക്കുക.