a-shyamala-71-ooroottamba

ഊരൂട്ടമ്പലം : നീറമൺകുഴി, കീഴ്പ്പട്ടുവിള മോളി ഭവനിൽ എ. ശ്യാമള (71) നിര്യാതയായി. ഭർത്താവ് എ. തങ്കപ്പൻ. മരണാനന്തര പ്രാർത്ഥന : .വ്യാഴാഴ്ച രാവിലെ 10 മണിക്ക്.