1

കടലാക്രമണത്തിൽ പൂന്തുറ ചെരിയമുട്ടം പ്രദേശത്തെ ഭിത്തികൾ തകർന്നതിനാൽ ശക്തിയേറിയ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറുന്നു. കഴിഞ്ഞ ദിവസം രാത്രിളിൽ ഈ പ്രദേശത്തെ ഇരുപതോളം വീടുകളിൽ വെള്ളം കയറിയിരുന്നു