ss

തിരുവനന്തപുരം :വലിയതുറ, രത്നവിലാസിൽ രത്‌നകുമാർ .റ്റി (67) നിര്യാതനായി . ഭാര്യ: സൂസൻ. മക്കൾ: റ്ററൻസ്, ഡാറൽ, റ്റാനിയ. മരുമക്കൾ :റോസ്, എബി.