കോട്ടയത്തു നടന്ന ബി.ഡി.ജെ.എസ്. ബി.ജെ.പി. കോർ കമ്മിറ്റിയിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, അഡ്വ. ജോർജ് കുര്യൻ, എം. ഗണേഷ്, കെ. പദ്മകുമാർ, എ.ജി. തങ്കപ്പൻ, വി. ഗോപകുമാർ, എൻ. ഹരി, ലിജിൻലാൽ തുടങ്ങിയവർ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.