youth-congress-

കത്തുന്ന പ്രതിഷേധം... കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മന്ത്രി കെ.കെ. ശൈലജയുടെ ഔദ്യോഗിക വസതിയിലേയ്ക്ക്‌ നടത്തിയ മാർച്ചിൽ കോലം കത്തിക്കുന്നതിനിടെ മന്ത്രിയുടെ ചിത്രം കത്തിച്ച് പ്രതിഷേധിക്കുന്ന പ്രവർത്തക.