ss

വഴയില : കാവടിത്തലയ്ക്കൽ കാട്ടുവിള വീട്ടിൽ കെ. ടി. ജോൺ (80) നിര്യാതനായി.

ഭാര്യ: ലീല.മക്കൾ: സിസ്റ്റർ സോണിക ( സെലിൻ ജോൺ), ത്രേസ്യ ജോൺ, ഗ്രേസി ജോൺ, മാത്യു ജോൺ , ജോയി ജോൺ.

മരുമക്കൾ: മണിയൻ, ഫെലക്സ് എഡ്വിൻ, എലിസബത്ത്, രാജി.