മേടം : അനുകൂല സമയം. ആഗ്രഹങ്ങൾ സഫലമാകും. ആശ്രയക്കാർ അഭയം നൽകും.
ഇടവം: വിദ്യാപുരോഗതി. വ്യവസ്ഥകൾ പ്രകാരം പ്രവർത്തിക്കും. ആദരവ് വർദ്ധിക്കും.
മിഥുനം : സുഹൃത്തുക്കളെ സഹായിക്കും. ആത്മസംതൃപ്തി. സാമ്പത്തിക നേട്ടം.
കർക്കടകം : അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. പ്രവർത്തന പുരോഗതി. ഉപരിപഠനത്തിന് അവസരം.
ചിങ്ങം : സ്വപ്ന സാക്ഷാത്കാരം. അംഗീകാരങ്ങൾ ലഭിക്കും. പരിശ്രമങ്ങൾ വിജയിക്കും.
കന്നി : നല്ല സഹായികളെ കിട്ടും. നിസ്വാർത്ഥ സേവനം. നഷ്ട സാദ്ധ്യതകൾ വിലയിരുത്തും.
തുലാം : കച്ചവടത്തിൽ ലാഭം. ജീവിത സൗഖ്യം. പ്രവർത്തന വിജയം.
വൃശ്ചികം : ഉദ്യോഗത്തിൽ ഉയർച്ച. ദേവാലയ സന്ദർശനം. സമാന ചിന്താഗതിക്കാരുമായി അടുപ്പം.
ധനു: ദൂരയാത്രകൾ വേണ്ടിവരും. സത്ചിന്തകൾ വർദ്ധിക്കും. പരിശ്രമങ്ങൾ വിജയിക്കും.
മകരം: വേണ്ടപ്പെട്ടവർ സഹകരിക്കും. അസുഖങ്ങളിൽ നിന്നു മോചനം. പുതിയ പ്രവർത്തനങ്ങൾ.
കുംഭം: മറ്റുള്ളവരെ അംഗീകരിക്കും. ആത്മസംതൃപ്തി. വിദ്യാവിജയം.
മീനം: പ്രവർത്തന മേഖലയിൽ ഉയർച്ച. ഉപരിപഠനത്തിന് അവസരം. തർക്കങ്ങൾ പരിഹരിക്കും.