guru

പ്രകാശം നിറഞ്ഞ വിദ്യാരൂപിണിയായ ദേവിയുടെ പ്രവർത്തനവിധം വിചാരം ചെയ്തറിഞ്ഞാൽ ആർക്കും ചിത്തം കുളിർന്ന് സംസാരക്ളേശം ഇല്ലാതാകും.