mill

ലോക്ഡൗണില്‍ ഇളവുകള്‍ വന്നിട്ടും തൃശൂർ പുല്ലഴിയിലെ കേരള ലക്ഷ്മി മില്‍ തുറക്കാത്തതിൽ പ്രതിഷേധിച്ച്
ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു., ബി.എം.എസ്, എച്ച്.എം.എസ്. എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ മില്ലിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം