നായ്ക്കളിലെ സൂപ്പർസ്റ്റാറുകളെ പരിചയപ്പെടണോ? എങ്കിൽ സ്മരൺബ്രിട്ടോയുടെ അഷ്ടമുടിയിലെ സുമിരാൻസ് കെന്നൽസിലേക്കെത്തിയാൽ മതി. നീന്തുകയും ബൈക്കിൽ സവാരിനടത്തുകയും ചെയ്യുന്ന നായ്ക്കളെ കാണാം. ആവശ്യക്കാർക്ക് വാങ്ങുകയും ചെയ്യാം. കൗമുദി ടി വിയിലെ ഹരിതം സുന്ദരത്തിലൂടെ സുമിരാൻസ് കെന്നലിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് .

sumiran-kennels