corpration

തിരുവനതപുരം നഗരസഭ പരിധിയിലെ സർക്കാർ - എയ്‌ഡഡ്‌ സ്കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള പഠനമേശ - കസേര വിതരണോദ്‌ഘാടനം മേയർ കെ.ശ്രീകുമാർ കുട്ടികൾക്ക് നൽകി നിർവഹിക്കുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി.ബാബു, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, പട്ടികജാതി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കാഞ്ഞിരംപാറ രവി,തുടങ്ങിയവർ സമീപം