1

ഭൂപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യുക എന്നാവശ്യപ്പെട്ട് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹത്തിന്റെ തുടർസമരങ്ങളുടെ ഉദ്‌ഘാടനം ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു