പട്ടികജാതിക്കാരിയായ കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ അവസരമുണ്ടാക്കിയ ഉദ്യോഗസ്ഥരുടെ പേരിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഭാരതിയ ദളിത് കോൺഗ്രസ്സ് നേതാക്കൾ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ കൂട്ട ധർണ ഡി. സി. സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്‌ഘാടനം ചെയ്യുന്നു