nations-legue

 നേഷൻസ് ലീഗ്: ഇറ്റലി ഹോളണ്ടിനെ തോൽപ്പിച്ചു (1-0)​

 നോർവെ 5-1ന് വടക്കൻ അയർലൻഡിനെ കീഴടക്കി

ആ​സ്റ്റ​ർ​ഡാം​:​ ​നേ​ഷ​ൻ​സ് ​​ലീ​ഗി​ൽ​ ​ക​രു​ത്ത​രു​ടെ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇറ്റലി​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​ഹോ​ള​ണ്ടി​നെ​ ​കീ​ഴ​ട​ക്കി.​ ​മ​റ്രൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​നോ​ർ​വെ​ ​ഒ​ന്നി​നെ​തി​രെ​ ​അ​ഞ്ച് ​ഗോ​ളു​ക​ൾ​ക്ക് ​വ​ട​ക്ക​ൻ​ ​അ​യ​ർ​ല​ൻ​ഡി​നെ​ ​വീ​ഴ്ത്തി​ ​വ​മ്പ​ൻ​ ​ജ​യം​ ​സ്വ​ന്ത​മാ​ക്കി.​ ​ലീ​ഗ് ​എ​ ​ഗ്രൂ​പ്പ് 1​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ല​വി​ലെ​ ​റ​ണ്ണ​റ​പ്പാ​യ​ ​ഹോ​ള​ണ്ടി​നെ​ ​നി​ക്കോ​ള​ ​ബ​രെ​ല്ല​ ​നേ​ടി​യ​ ​ഗോ​ളി​ലാ​ണ് ​ഇ​റ്രി​ലി​ ​വീ​ഴ്ത്തി​യ​ത്.​ ​ഒ​ന്നാം​ ​പ​കു​തി​യു​ടെ​ ​അ​ധി​ക​ ​സ​മ​യ​ത്ത് ​ത​ക​ർ​പ്പ​ൻ​ ​ഹെ​ഡ്ഡ​റി​ലൂ​ടെ​യാ​ണ് ​ബ​രെ​ല്ല​ ​ഹോ​ള​ണ്ടി​ന്റെ​ ​വ​ല​കു​ലു​ക്കി​ ​ഇ​റ്റ​ലി​യു​ടെ​ ​ജ​യ​മു​റ​പ്പി​ച്ച​ത്.​ ​സി​റോ​ ​ഇ​മ്മൊ​ബീ​ൽ​ ​അ​ള​ന്നു​ ​കു​റി​ച്ച് ​ന​ൽ​കി​യ​ ​ത​ക​ർ​പ്പ​ൻ​ ​ക്രോ​സാ​ണ് ​അ​തി​മ​നോ​ഹ​ര​മാ​യ​ ​ഹെ​ഡ്ഡ​റി​ലൂ​ടെ​ ​ബ​രെ​ല്ല​ ​വ​ല​യി​ലേ​ക്ക് ​തി​രി​ച്ചു​ ​വി​ട്ട​ത്.
ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​ബോ​സ്നി​യ​ക്കെ​തി​രെ​ ​സ​മ​നി​ല​യി​ൽ​ ​കു​രു​ങ്ങി​യ​ ​ഇ​റ്റ​ലി​യു​ടെ​ ​ടൂ​ർ​ണ​മെ​ന്റി​ലെ​ ​ആ​ദ്യ​ ​ജ​യ​മാ​ണി​ത്.​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​പോ​ള​ണ്ടി​നെ​ 1​-0​ത്തി​ന് ​കീ​ഴ​ട​ക്കി​യ​ ​ഹോ​ള​ണ്ടി​ന് ​പ​ക്ഷേ​ ​ഇ​റ്ര​ലി​യു​ടെ​ ​വ​ല​കു​ലു​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​പോ​വു​ക​യാ​യി​രു​ന്നു.​ ​മൂ​ന്ന് ​ഷോ​ട്ടു​ക​ൾ​ ​മാ​ത്ര​മേ​ ​ഓ​റ​ഞ്ച് ​പ​ട​യ്ക്ക് ​ടാ​ർ​ജ​റ്രി​ലേ​ക്ക് ​തൊ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​മു​ന്നേ​റ്ര​ ​താ​രം​ ​ഡി​പെ​യെ​ ​ഇ​റ്റാ​ലി​യ​ൻ​ ​പ്ര​തി​രോ​ധ​ ​നി​ര​ ​സ​മ​ർ​ത്ഥ​മാ​യി​ ​ത​ള​ച്ച​തും​ ​അ​വ​ർ​ക്ക് ​തി​രി​ച്ച​ടി​യാ​യി.
ഗ്രൂ​പ്പി​ലെ​ ​മ​റ്രൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​പോ​ള​ണ്ട് ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​ബോ​സ്നി​യ​യെ​ ​കീ​ഴ​ട​ക്കി.​ ​ഗി​ലി​ക്കും​ ​ഗ്രോ​സി​ക്കി​യു​മാ​ണ് ​പോ​ള​ണ്ടി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.
ലീ​ഗ് ​ബി​ ​ഗ്രൂ​പ്പ് 1​ൽ​ ​നോ​ർ​വെ​ ​വ​ട​ക്ക​ൻ​ ​അ​യ​ർ​ല​ൻ​ഡി​നെ​ ​ഗോ​ൾ​ ​മ​ഴ​യി​ൽ​ ​മു​ക്കു​ക​യാ​യി​രു​ന്നു.​ ​സൂ​പ്പ​ർ​താ​രം​ ​എ​ർ​ലിം​ഗ് ​ഹാ​ള​ണ്ട്,​ ​അ​ല​ക്സാ​ണ്ട​ർ​ ​സൊ​ർ​ലോ​ത്ത് ​എ​ന്നി​വ​ർ​ ​നോ​ർ​വേ​യ്ക്കാ​യി​ ​ര​ണ്ട് ​ഗോ​ൾ​ ​വീ​തം​ ​നേ​ടി.​ ​മൊ​ഹ​മ്മ​ദ് ​എ​ല്യൂ​നൗ​സി​ ​ഒ​രു​ ​ഗോ​ളും​ ​നേ​ടി.​ ​പാ​ഡി​ ​മ​ക്നെ​യ​റാ​ണ് ​വ​ട​ക്ക​ൻ​ ​അ​യ​ർ​ല​ൻ​ഡി​ന്റെ​ ​ആ​ശ്വാ​സ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ര​ണ്ടാം​ ​മി​നി​ട്ടി​ൽ​ ​എ​ല്യൂ​നൗ​സി​യു​ടെ​ ​ഗോ​ളി​ലാ​ണ് ​നോ​ർ​വെ​ ​ലീ​ഡെ​ടു​ത്ത​ത്.
ആ​റാം​ ​മി​നി​റ്റി​ൽ​ ​മ​ക്‌ന​യെ​ർ​ ​ഗോ​ൾ​ ​മ​ട​ക്കി.​ ​എ​ന്നാ​ൽ​ ​തൊ​ട്ട​ടു​ത്ത​ ​നി​മി​ഷം​ ​ഹാ​ള​ണ്ട് ​നോ​ർ​വെ​യെ​ ​മു​ന്നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ക​ളി​മ​റ​ന്ന​ ​വ​ട​ക്ക​ൻ​ ​അ​യ​ർ​ല​ൻ​ഡി​ന്റെ​ ​വ​ല​യി​ൽ​ 19,​ 47​ ​മി​നി​ട്ടു​ക​ളി​ൽ​ ​സൊ​ർ​ലോ​ത്തും​ 58​-ാം​ ​മി​നി​ട്ടി​ൽ​ ​ഹാ​ള​ണ്ടും​ ​പ​ന്തെ​ത്തി​ച്ച​തോ​ടെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​സ്ട്രി​യ​യോ​ട് ​തോ​റ്ര​തി​ന്റെ​ ​സ​ങ്ക​ടം​ ​മ​റ​ന്ന് ​നോ​ർ​വേ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം​ ​ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​വ​ട​ക്ക​ൻ​ ​അ​യ​ർ​ല​ൻ​ഡ് ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​റു​മാ​നി​യ​യോ​ട് 1​-1​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞി​രു​ന്നു. ഗ്രൂപ്പ് ബിയിൽ മറ്ര് മത്സരങ്ങളിൽ റുമാനിയ 3-2ന് ആട്രിയയെയും സ്‌കോട്ട്‌ലൻഡ് 2-1ന് ചെക്ക് റിപ്പബ്ലിക്കിനെയും പരാജയപ്പെടുത്തി. സ്ലൊവാക്യയും ഇസ്രായേലും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് സിയിൽ ബെലാറസ് 2-1ന് കസഖിസ്ഥാനെയും ലിത്വാനിയ 1-0ത്തിന് അൽബേനിയയെയും വീഴ്ത്തി.