സെക്രട്ടേറിയറ്റിന് സമീപത്തെ നടപ്പാതയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് കാറ്റിലും മഴയിലും റോഡിലേക്ക് മറിഞ്ഞ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമാകുന്നു.