
തി രു വ ന ന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആനപരിപാലകനായ ശ്രീകണ്ഠേശ്വരം, തകരപ്പറമ്പ് റോഡ് എഫ് ആർ എ131/1 ൽ എസ് മണിലാൽ (51,വൈസ് പ്രസിഡന്റ്, ശ്രീപദ്മനാഭ സ്വാമി ടെമ്പിൾ എംപ്ലോയീസ് യൂണിയൻ, സി പി എം പഴവങ്ങാടി ബ്രാഞ്ച് അംഗം) നിര്യാതനായി.ഭാര്യ: ഗീതാകുമാരി.മക്കൾ: മിഥുൻ ലാൽ, ജി ശ്രുതി.മരുമകൻ നന്ദകുമാർ.