ss

വട്ടിയൂർക്കാവ് : കുലേശേഖരം കടയിൽ മുടുമ്പ് റോഡ് അശ്വതി ഭവനിൽ ബി. ഗംഗാധരൻ (58) നിര്യാതനായി. കാമരാജ് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ജനതാദൾ വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി അംഗവുമാണ്.ഭാര്യ: കുശലകുമാരി.

മക്കൾ: അശ്വതി , ആതിര .മരുമകൻ : അനീഷ് .സഞ്ചയനം ഞായർ രാവിലെ 8.30 ന്.