വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി ഇന്നലെ ഹിന്ദി,കന്നട നടിമാരായ റിയ ചക്രവർത്തിയും സഞ്ജന ഗൽറാണിയും അറസ്റ്റിലായത് സസ്‌പെൻസ് ത്രില്ലർ സിനിമകളിൽപ്പോലും കാണാത്ത വമ്പൻ ട്വിസ്റ്റായി.