d

പ​ര​സ്യ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണ​ ​വേ​ള​യി​ൽ​ ​മ​ഞ്ജു​വി​ന് ​കി​ട്ടി​യ​ ​പ്രാ​ധാ​ന്യം​ ​അ​മി​താ​ഭ് ​ബ​ച്ച​നെ​യും​ ​ആ​ശ്ച​ര്യ​പ്പെ​ടു​ത്തി.​ ​ഇ​തി​ഹാ​സ​താ​ര​ത്തി​ന്റെ​ ​കാ​ലു​ക​ൾ​ ​തൊ​ട്ട് ​അ​നു​ഗ്ര​ഹം​ ​തേ​ടു​മ്പോ​ൾ​ ​മ​ഞ്ജു​വി​ന്റെ​ ​നെ​റു​ക​യി​ൽ​ ​കൈ​വ​ച്ച് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​'​ ​പ​ല​രും​ ​പ​റ​ഞ്ഞു​ ​കേ​ട്ടി​രു​ന്നു,​ ​മ​ഞ്ജു​വെ​ന്ന​ ​അ​ഭി​നേ​ത്രി​യെ​ക്കു​റി​ച്ച്.​ ​ദൈ​വം​ ​ചി​ല​രെ​ ​അ​നു​ഗ്ര​ഹി​ക്കും.​ ​കു​ട്ടി​യെ​ ​അ​ത്ത​ര​ത്തി​ൽ​ ​ഈ​ശ്വ​ര​ൻ​ ​അ​നു​ഗ്ര​ഹി​ച്ച​താ​കാം.​ ​ഉ​യ​ര​ങ്ങ​ൾ​ ​ഇ​നി​യും​ ​കാ​ത്തി​രി​പ്പു​ണ്ട്.​ ​ന​ന്നാ​യി​ ​വ​രും.​'​ ​മ​ട​ങ്ങി​വ​ര​വ് ​അ​ന​ശ്വ​ര​മാ​ക്കി​യ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട് ​മ​ഞ്ജു​വി​ന്റെ​ ​മു​ഖ​ത്ത് ​ആ​ദ​രം​ ​നി​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​കൊ​ണ്ടു​വ​ന്ന​ ​പ​റ​ ​അ​ദ്ദേ​ഹ​ത്തി​ന് ​സ​മ്മാ​നി​ച്ച് ​മ​ഞ്ജു​ ​ന​ട​ന്ന​ക​ലു​മ്പോ​ൾ​ ​ബ​ച്ച​ന് ​മു​ന്നി​ൽ​ ​മ​ഹാ​വി​സ്മ​യ​മാ​യി​ ​ഈ​ ​മ​ല​യാ​ളി​പെ​ൺ​കു​ട്ടി​ ​മാ​റു​ക​യാ​യി​രു​ന്നു.​​പ്ര​ഭു,​ ​നാ​ഗാ​ർ​ജ്ജു​ന,ധനുഷ്,​ശി​വ​രാ​ജ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട​ ​ഭാ​ഷ​ക​ളി​ലും​ ​മ​ഞ്ജു​ ​അ​ഭി​ന​യി​ച്ചു.