പൃഥ്വിരാജിന്റയും ഇന്ദ്രജിത്തിന്റെയും അമ്മയും ചലച്ചിത്ര താരവുമായ മല്ലിക സുകുമാരൻ തിരുവനന്തപുരം വിട്ട് എറണാകുളത്തേക്ക് പോകാത്തതിന് ചില കാരണങ്ങളുണ്ട്. പഠിച്ചതും വളർന്നതുമൊക്കെ തിരുവനന്തപുരത്താണ്. അതിനാൽ ഒരുപാട് വ്യക്തിബന്ധങ്ങളുണ്ട്. കൗമുദി ചാനലിലെ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ മനസുതുറന്നത്.