തലസ്‌ഥാനത്ത് പെയ്ത കനത്ത മഴയിൽ വെളളക്കെട്ടായ കരിമഠം പുത്തൻ റോഡ്
തലസ്‌ഥാനത്ത് പെയ്ത കനത്ത മഴയിൽ വെളളക്കെട്ടായ കരിമഠം പുത്തൻ റോഡിലെ വീടുകളിൽ വെളളം കയറിയതിനെ തുടർന്ന് കാലിന് ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ഷാജഹാനെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റുന്ന സമീപവാസികൾ